Wednesday, November 14, 2012

ജീവവൃക്ഷത്തിന്റെ ശിഖരങ്ങള്‍

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. ടോണി, വളരെ വൈകിയെങ്കിലും ഇവിടെയത്താന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം
    ചിത്രങ്ങള്‍ എല്ലാം അതിവിദഗ്നമായി ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത് ഇവിടെ അവതരിപ്പിച്ചതില്‍ അഭിനന്ദനം. മണലാരണ്യത്തിലും ഇത്ര മനോഹാരിത നിറഞ്ഞ ദൃശ്യങ്ങളോ! അതിശയിച്ചു പോയി ചില ചിത്രങ്ങള്‍ കണ്ടിട്ട്. ഒരു നിര്‍ദ്ദേശം: ചിത്രങ്ങള്‍ക്കൊപ്പം ഒരു ചെറു വിവരണം കൂടി കൊടുത്താല്‍ നന്നായിരിക്കും, അത് അതേപ്പറ്റി കൂടുതല്‍ അറിവാന്‍ സഹായിക്കും. ഈ മരത്തെപ്പറ്റി ഒരല്‍പം അറിവ് തന്നാല്‍ അത് മരങ്ങളെപ്പറ്റി ഞാന്‍ എഴുതിയ ലേഖനത്തില്‍ ചേര്‍ക്കാമായിരുന്നു. അതെപ്പറ്റി ഇവിടെ വായിക്കുക

    മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!! Human Existence Depends On Our Natural Resources
    /<
    ആശംസകള്‍. എഴുതുക എടുക്കുക അറിയിക്കുക. പിന്നെ ഇവിടുള്ള വേര്‍ഡ് verification എടുത്തു മാറ്റുക. കമന്റുകള്‍ പോസ്റ്റു ചെയ്യാന്‍ അത് പ്രയാസമുളവാക്കും

    ReplyDelete
  3. കണ്ടത് മധുരം കാണാത്തത് അതി മധുരം...

    ReplyDelete